---
title: "#obituary | കീഴരിയൂര്‍ സ്വദേശി അബുദാബിയില്‍ അന്തരിച്ചു "
english_title: "keezhariyoor native dead at abhudhabi "
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140577/keezhariyoor-native-dead-at-abhudhabi"
published_at: "2023-08-20T21:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e2326f1f67b_abhudabu_LG.jpg"
keywords: []
---

# #obituary | കീഴരിയൂര്‍ സ്വദേശി അബുദാബിയില്‍ അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **കീഴരിയൂര്‍ കോരപ്ര മടവന്‍ വീട്ടില്‍ അറഫാത്ത് അഷ്റഫ് അബുദാബിയില്‍ അന്തരിച്ചു. ഭാര്യ സല്‍മ.

## Article Content

**കൊയിലാണ്ടി: **കീഴരിയൂര്‍ കോരപ്ര മടവന്‍ വീട്ടില്‍ അറഫാത്ത് അഷ്റഫ് അബുദാബിയില്‍ അന്തരിച്ചു. ഭാര്യ സല്‍മ.

മക്കള്‍: ഇസ്റാ ഫാത്തിമ, അമന്‍ അഹമ്മദ്. പിതാവ്: ബീരാന്‍. മാതാവ്: നാഫീസ. സഹോദരിമാര്‍: മുനീറ, ഹസീന.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140577/keezhariyoor-native-dead-at-abhudhabi)