---
title: "#obituary | പുളിയഞ്ചേരി കിഴക്കേ വീട്ടില്‍ മൊയ്ദീന്‍ ഹാജി അന്തരിച്ചു"
english_title: "puliyanchery kizhakkeyil moitheen haji passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140570/puliyanchery-kizhakkeyil-moitheen-haji-passed-away"
published_at: "2023-08-20T20:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e230353ad10_death_puliyanchery_LG.jpg"
keywords: []
---

# #obituary | പുളിയഞ്ചേരി കിഴക്കേ വീട്ടില്‍ മൊയ്ദീന്‍ ഹാജി അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **പുളിയഞ്ചേരി കിഴക്കേ വീട്ടില്‍ മൊയ്ദീന്‍ ഹാജി അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: സഹദ് (ഖത്തര്‍), സല്‍മാന്‍ സഖാഫി, ഉമൈബ.

## Article Content

**കൊയിലാണ്ടി: **പുളിയഞ്ചേരി കിഴക്കേ വീട്ടില്‍ മൊയ്ദീന്‍ ഹാജി അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: സഹദ് (ഖത്തര്‍), സല്‍മാന്‍ സഖാഫി, ഉമൈബ.

മരുമക്കള്‍: ഫൈസല്‍ പഞ്ഞാട്ട്(കുവൈത്ത്), ശര്‍ജുല, ജംഷീറ. പിതാവ്: പരേതനായ കിഴക്കേ വീട്ടില്‍ അബ്ദുള്ള. സഹോദരങ്ങള്‍: വി.കെ. മമ്മു, വി.കെ. ഹുസൈന്‍, പരേതയായ കുഞ്ഞാമി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140570/puliyanchery-kizhakkeyil-moitheen-haji-passed-away)