---
title: "#koyilandypolice |യാത്രയ്ക്കിടെ അഞ്ചാംപീടിക സ്വദേശിയുടെ സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടതായി പരാതി"
english_title: "Complaint of loss of gold jewellery"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140475/complaint-of-loss-of-gold-jewellery"
published_at: "2023-08-20T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1cb9d75f8e_moshanam_logo.jpg"
keywords: []
---

# #koyilandypolice |യാത്രയ്ക്കിടെ അഞ്ചാംപീടിക സ്വദേശിയുടെ സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടതായി പരാതി

> **Lead Summary:** **കൊയിലാണ്ടി; **അഞ്ചാം പീടിക സ്വദേശിയുടെ സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടതായി പരാതി. അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണമാണ് നഷ്ടപ്പെട്ടത്.

## Article Content

**കൊയിലാണ്ടി; **അഞ്ചാം പീടിക സ്വദേശിയുടെ സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടതായി പരാതി. അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണമാണ് നഷ്ടപ്പെട്ടത്.

അഞ്ചാം പീടികയില്‍ നിന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് അരിക്കുളത്തേക്കും ബസില്‍ യാത്ര ചെയ്തിരുന്നു. അരിക്കുളത്തെ ബന്ധു വീട്ടില്‍ നിന്നാണ്  സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി മനസിലായത്.തുടര്‍ന്ന് കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി. വിവരം ലഭിക്കുന്നവര്‍ **8281514968**  എന്ന നമ്പറില്‍ അറിയിക്കുക.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140475/complaint-of-loss-of-gold-jewellery)