---
title: "#karayad | കാരയാട് ശ്രീ പരദേവത ക്ഷേത്ര പുനരുദ്ധാരണം;  കട്ടിള വെപ്പ് 21 ന്"
english_title: "Restoration of Karayad Sri Paradevata Temple"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140468/restoration-of-karayad-sri-paradevata-temple"
published_at: "2023-08-20T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1c64bd99c0_krd_logo.JPG"
keywords: []
---

# #karayad | കാരയാട് ശ്രീ പരദേവത ക്ഷേത്ര പുനരുദ്ധാരണം;  കട്ടിള വെപ്പ് 21 ന്

> **Lead Summary:** മേപ്പയ്യൂര്‍: കാരയാട് ശ്രീ പരദേവത ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ശ്രീകോവിലിന്റെ കട്ടിള വെപ്പ് കര്‍മ്മം ആഗസ്റ്റ് 21 ന് നടക്കും.

## Article Content

മേപ്പയ്യൂര്‍: കാരയാട് ശ്രീ പരദേവത ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ശ്രീകോവിലിന്റെ കട്ടിള വെപ്പ് കര്‍മ്മം ആഗസ്റ്റ് 21 ന് നടക്കും.

കാലത്ത് 10.15നും 11.15 നും ഇടയിലുള്ള മുഹുര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കാമ്പ്രത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് നിര്‍വഹിക്കും.കൂടാതെ ശില്‍പി ധനേഷ് കാവുംവട്ടത്തിന്റെ നേതൃത്വത്തില്‍ വിഗ്രഹ ശില്‍പ്പ വേലയുടെ ശുഭാരംഭം കുറിക്കുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140468/restoration-of-karayad-sri-paradevata-temple)