---
title: "#obituary | കീഴരിയൂര്‍ കുറുമയില്‍ത്താഴ ആവണിക്കുഴിയില്‍ നാരായണി (76) അന്തരിച്ചു"
english_title: "keezhariyoor kurumayilthaazhe aavanikkuzhiyil narayani passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140197/keezhariyoor-kurumayilthaazhe-aavanikkuzhiyil-narayani-passed-away"
published_at: "2023-08-19T12:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0685f95a5f_death_keezhariyoor_Lg.JPG"
keywords: []
---

# #obituary | കീഴരിയൂര്‍ കുറുമയില്‍ത്താഴ ആവണിക്കുഴിയില്‍ നാരായണി (76) അന്തരിച്ചു

> **Lead Summary:** **കീഴരിയൂര്‍: **കീഴരിയൂര്‍ കുറുമയില്‍ത്താഴ ആവണിക്കുഴിയില്‍ നാരായണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞ്യാത്തു. മക്കള്‍: കുഞ്ഞിക്കേളപ്പന്‍ (കെ.ആര്‍.എസ് കൊയിലാണ്ടി), സുരേഷ് സുരേഷ് (ലാബ്), രാമചന്ദ്രന്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തിരുവങ്ങൂര്‍ സി.എച്ച്.സി), പരേതനായ ബാബ.

## Article Content

**കീഴരിയൂര്‍: **കീഴരിയൂര്‍ കുറുമയില്‍ത്താഴ ആവണിക്കുഴിയില്‍ നാരായണി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞ്യാത്തു. മക്കള്‍: കുഞ്ഞിക്കേളപ്പന്‍ (കെ.ആര്‍.എസ് കൊയിലാണ്ടി), സുരേഷ് സുരേഷ് (ലാബ്), രാമചന്ദ്രന്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തിരുവങ്ങൂര്‍ സി.എച്ച്.സി), പരേതനായ ബാബ.

മരുമക്കള്‍ രാധ, ബിന്ദു, റീന. സഹോദരങ്ങള്‍: കണാരന്‍, മാണിക്യം, ജാനകി, അമ്മാളു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140197/keezhariyoor-kurumayilthaazhe-aavanikkuzhiyil-narayani-passed-away)