---
title: "#obituary | പുളിയഞ്ചേരിയിലെ കോളറകുറ്റി ഇമ്പിച്ചിആമിന അന്തരിച്ചു"
english_title: "puliyanchery kolarakkutty imbichiamina passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/140023/puliyanchery-kolarakkutty-imbichiamina-passed-away"
published_at: "2023-08-18T19:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df76752303f_amina_deatg_LG.jpg"
keywords: []
---

# #obituary | പുളിയഞ്ചേരിയിലെ കോളറകുറ്റി ഇമ്പിച്ചിആമിന അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **പുളിയഞ്ചേരിയിലെ കോളറകുറ്റി ഇമ്പിച്ചിആമിന അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പുളിയഞ്ചേരിയിലെ കോളറകുറ്റി അസൈനര്‍.

## Article Content

**കൊയിലാണ്ടി: **പുളിയഞ്ചേരിയിലെ കോളറകുറ്റി ഇമ്പിച്ചിആമിന അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പുളിയഞ്ചേരിയിലെ കോളറകുറ്റി അസൈനര്‍.

മക്കള്‍: കുഞ്ഞാമു, കുഞ്ഞബ്ദുള്ള, അബ്ദുറഹിമാന്‍, അബ്ദുല്‍ ഖാദര്‍, ഖാസിം, റംല. മരുമക്കള്‍: മറിയം, ആയിഷ, സഫിയ, നസീമ, സീനത്ത്, സുബൈര്‍.

സഹോദരങ്ങള്‍: പരേതരായ പുതുവാട്ടില്‍ താഴ മുഹമ്മദ്, ബീക്കുട്ടി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/140023/puliyanchery-kolarakkutty-imbichiamina-passed-away)