---
title: "#obituary |  കോറോത്ത് കണ്ടി നാരായണന്‍ അന്തരിച്ചു"
english_title: "keezhppayoor prevoius congress person and the famous farmer korothkandi narayanan passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/139692/nadeeri-pazhangavil-chandukutty-passed-away"
published_at: "2023-08-17T15:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddeec14783f_meppayoor_death_LG.jpg"
keywords: []
---

# #obituary |  കോറോത്ത് കണ്ടി നാരായണന്‍ അന്തരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **കീഴ്പ്പയ്യൂര്‍ പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രമുഖ കര്‍ഷകനുമായ കോറോത്ത് കണ്ടി നാരായണന്‍ അന്തരിച്ചു.

## Article Content

**മേപ്പയ്യൂര്‍: **കീഴ്പ്പയ്യൂര്‍ പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രമുഖ കര്‍ഷകനുമായ കോറോത്ത് കണ്ടി നാരായണന്‍ അന്തരിച്ചു.

ഭാര്യ മാണിക്യം. മക്കള്‍: അച്ചുതന്‍ ഉഷ, രാജീവന്‍ (ബഹറിന്‍), പ്രവിത, സുരേന്ദ്രന്‍. മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍ (ചെറുവണ്ണൂര്‍), സുമതി (കീഴല്‍), ഷൈനി (കീഴരിയൂര്‍), സജീവന്‍ (ഇരിങ്ങല്‍), ശരണ്യ (കീഴല്‍).

സഹോദരങ്ങള്‍: കല്ല്യാണി, ലക്ഷ്മി, പരേതരായ അമ്മാളു, മാധവി.****

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/139692/nadeeri-pazhangavil-chandukutty-passed-away)