#ksu | സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം അധ്യാപകനെതിരെ നടപടി വേണം; കെഎസ്‌യു

#ksu | സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം അധ്യാപകനെതിരെ നടപടി വേണം; കെഎസ്‌യു
Aug 17, 2023 02:01 PM | By SUHANI S KUMAR

പേരാമ്പ്ര : സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം അധ്യാപകനെതിരെ നടപടി വേണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു.

പാലേരി വടക്കുമ്പാട് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നേതാവുമായ അധ്യാപകന്‍ ക്രൂരമായ മര്‍ദ്ദനം നടത്തിയിട്ടും അധ്യാപകരക്ഷകര്‍തൃ സമിതിയും സ്‌കൂള്‍ അധികൃതരും മൗനം പാലിക്കുകയാണെന്ന് കെഎസ്‌യു ആരോപിച്ചു.

ക്രിമിനല്‍ സ്വഭാവമുള്ള അധ്യാപകര്‍ വിദ്യാലയങ്ങളില്‍ നടത്തുന്ന അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും ഡിവൈഎഫ്‌ഐ നേതാവ് ആയതിന്റെ പേരില്‍ അധ്യാപകനെ സംരക്ഷിക്കുകയും ചെയ്യുന്ന സ്‌കൂള്‍ മാനേജ്‌മെന്റ് നിലപാട് പൊതുസമൂഹത്തിന് മുന്നില്‍ അപമാനകരമാണെന്നും അവര്‍ പറഞ്ഞു.

ആരോപണം നേരിട്ട് കൊണ്ടിരിക്കുന്ന അദ്ധ്യാപകനെതിരെ ഉടന്‍ തന്നെ നടപടി സ്വീകരിക്കണം എന്നും അല്ലാത്ത പക്ഷം കെഎസ്‌യു ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് കെഎസ്‌യു പേരാമ്പ്ര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എസ് അഭിമന്യു, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അമിത് മനോജ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

Action against teacher for assault by school student; KSU

Next TV

Related Stories
സൂപ്പര്‍ഗ്ലോ ഫാഷന്‍ റണ്‍വെ നാഷണല്‍ ഷോ, സെക്കന്റ് റണ്ണറപ്പായി കൊയിലാണ്ടി സ്വദേശി ഹിയാര ഹണി

May 18, 2024 05:20 PM

സൂപ്പര്‍ഗ്ലോ ഫാഷന്‍ റണ്‍വെ നാഷണല്‍ ഷോ, സെക്കന്റ് റണ്ണറപ്പായി കൊയിലാണ്ടി സ്വദേശി ഹിയാര ഹണി

സൂപ്പര്‍ഗ്ലോ ഫാഷന്‍ റണ്‍വെ നാഷണല്‍ ഷോ, സെക്കന്റ് റണ്ണറപ്പായി കൊയിലാണ്ടി സ്വദേശി ഹിയാര...

Read More >>
തിക്കോടിയില്‍ ച്ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി മരിച്ചു.

May 18, 2024 04:01 PM

തിക്കോടിയില്‍ ച്ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി മരിച്ചു.

തിക്കോടിയില്‍ ച്ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി...

Read More >>
ധീര ജവാന്‍ കൈനോളി സുകുമാരന് ആദരം

May 18, 2024 11:02 AM

ധീര ജവാന്‍ കൈനോളി സുകുമാരന് ആദരം

ഇന്ത്യന്‍ പീസ് കീപ്പിംഗ് ഫോഴ്‌സ് ഇന്റലിജന്‍സ് കോറില്‍ സേവനത്തിനിടെ വീര മൃത്യു വരിച്ച കൈനോളി സുകുമാര്‍ സേനാ...

Read More >>
പുള്ളാട്ടില്‍ അബ്ദുള്‍ ഖാദര്‍ പ്രഥമ  പുരസ്‌ക്കാരം യു.കെ.രാഘവന്‍ മാസ്റ്റര്‍ക്ക്

May 17, 2024 10:04 PM

പുള്ളാട്ടില്‍ അബ്ദുള്‍ ഖാദര്‍ പ്രഥമ പുരസ്‌ക്കാരം യു.കെ.രാഘവന്‍ മാസ്റ്റര്‍ക്ക്

പാട്ടരങ്ങ് കലാ സാംസ്‌ക്കാരിക ജീവകാരുണ്യ കൂട്ടായ്മ തിരുവങ്ങൂര്‍ ഏര്‍പ്പെടുത്തിയ പുള്ളാട്ടില്‍ അബ്ദുള്‍ ഖാദര്‍ സ്മാരക പ്രഥമ പ്രതിഭാ...

Read More >>
നെസ്റ്റ് 'ഉള്ളോളമറിയാം' ക്യാമ്പ് സംഘടിപ്പിച്ചു

May 15, 2024 06:57 PM

നെസ്റ്റ് 'ഉള്ളോളമറിയാം' ക്യാമ്പ് സംഘടിപ്പിച്ചു

നെസ്റ്റ് കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ മെയ് 13, 14 തിയ്യതികളിലായി 'ഉള്ളോളമറിയാം' പ്രീ അഡോളസെന്‍സ് ക്യാമ്പ്...

Read More >>
കൊയിലാണ്ടി നഗരസഭ മഴക്കാലപൂര്‍വ്വ ശുചീകരണം, വിപുലമായ ഒരുക്കങ്ങള്‍

May 15, 2024 12:23 AM

കൊയിലാണ്ടി നഗരസഭ മഴക്കാലപൂര്‍വ്വ ശുചീകരണം, വിപുലമായ ഒരുക്കങ്ങള്‍

കൊയിലാണ്ടി നഗരസഭയില്‍ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനനങ്ങള്‍ ഏകോപിക്കുന്നതിന് നഗരസഭയില്‍ സംഘാടക...

Read More >>
Top Stories