കൊയിലാണ്ടി: പെരുവട്ടൂര്‍ അട്ടവയല്‍ മാളു(98) അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച. ഒഴക്കാഴക്കം പടിക്കല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ കണ്ണന്‍.
മക്കള്‍: വിജയന്‍, ശോഭ, വേണു, ഗണേശന്‍. മരുമക്കള്‍: രാധ, ഹേമലത, രബിന, പരേതനായ പ്രകാശന്‍. സഹോദരങ്ങള്‍: പരേതരായ കൃഷ്ണന്‍, ഭാസ്‌ക്കരന്‍, കരുണന്‍, നാരായണന്‍, കുഞ്ഞമ്മ, കല്യാണി, നാരായണി, ജാനകി.
Peruvattur Attavayal Malu passed away