#athooli | ലഹരിയില്ലാത്ത പുലരി; ലഹരി വിരുദ്ധ ജ്വാലയുടെ ഭാഗമായി ജ്വാല തെളിയിച്ച് ജനശ്രീ ജില്ലാ കമ്മിറ്റി

#athooli | ലഹരിയില്ലാത്ത പുലരി; ലഹരി വിരുദ്ധ ജ്വാലയുടെ ഭാഗമായി ജ്വാല തെളിയിച്ച് ജനശ്രീ ജില്ലാ കമ്മിറ്റി
Aug 17, 2023 12:28 PM | By SUHANI S KUMAR

അത്തോളി: ജനശ്രീ ജില്ലാ കമ്മിറ്റി നടത്തുന്ന ലഹരിയില്ലാത്ത പുലരി ഗൃഹസദസിന്റ പ്രചരണാര്‍ഥം ജില്ലയിലുടനീളം നടക്കുന്ന ലഹരി വിരുദ്ധ ജ്വാലയുടെ ഭാഗമായി ദീപം തെളിയിച്ചു. അത്തോളി കോതങ്കല്‍ സ്‌നേഹതീരം ജനശ്രീ സംഘത്തില്‍ സംസ്ഥാന സമിതി അംഗം സുനില്‍ കൊളക്കാട് ജ്വാല തെളിയിച്ചു.

സംഘം ചെയര്‍ മാന്‍ കെ.പി. ഹരിദാസന്‍, സത്യഭാമ കിഴക്കേക്കര എന്നിവര്‍ നേതൃത്വം നല്‍കി. ആഗസ്റ്റ് 20 നാണ് ഗൃഹസദസ് നടക്കുക. ജില്ലയില്‍ 1000 ഗൃഹസദസുകള്‍ നടത്താനുള്ള ഒരുക്കങ്ങള്‍ നടന്നു വരികയാണ്.

Dawn without drunkenness; Janashree district committee proved the flame as part of the anti-drug campaign

Next TV

Related Stories
സൂപ്പര്‍ഗ്ലോ ഫാഷന്‍ റണ്‍വെ നാഷണല്‍ ഷോ, സെക്കന്റ് റണ്ണറപ്പായി കൊയിലാണ്ടി സ്വദേശി ഹിയാര ഹണി

May 18, 2024 05:20 PM

സൂപ്പര്‍ഗ്ലോ ഫാഷന്‍ റണ്‍വെ നാഷണല്‍ ഷോ, സെക്കന്റ് റണ്ണറപ്പായി കൊയിലാണ്ടി സ്വദേശി ഹിയാര ഹണി

സൂപ്പര്‍ഗ്ലോ ഫാഷന്‍ റണ്‍വെ നാഷണല്‍ ഷോ, സെക്കന്റ് റണ്ണറപ്പായി കൊയിലാണ്ടി സ്വദേശി ഹിയാര...

Read More >>
തിക്കോടിയില്‍ ച്ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി മരിച്ചു.

May 18, 2024 04:01 PM

തിക്കോടിയില്‍ ച്ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി മരിച്ചു.

തിക്കോടിയില്‍ ച്ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ട അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥി...

Read More >>
ധീര ജവാന്‍ കൈനോളി സുകുമാരന് ആദരം

May 18, 2024 11:02 AM

ധീര ജവാന്‍ കൈനോളി സുകുമാരന് ആദരം

ഇന്ത്യന്‍ പീസ് കീപ്പിംഗ് ഫോഴ്‌സ് ഇന്റലിജന്‍സ് കോറില്‍ സേവനത്തിനിടെ വീര മൃത്യു വരിച്ച കൈനോളി സുകുമാര്‍ സേനാ...

Read More >>
പുള്ളാട്ടില്‍ അബ്ദുള്‍ ഖാദര്‍ പ്രഥമ  പുരസ്‌ക്കാരം യു.കെ.രാഘവന്‍ മാസ്റ്റര്‍ക്ക്

May 17, 2024 10:04 PM

പുള്ളാട്ടില്‍ അബ്ദുള്‍ ഖാദര്‍ പ്രഥമ പുരസ്‌ക്കാരം യു.കെ.രാഘവന്‍ മാസ്റ്റര്‍ക്ക്

പാട്ടരങ്ങ് കലാ സാംസ്‌ക്കാരിക ജീവകാരുണ്യ കൂട്ടായ്മ തിരുവങ്ങൂര്‍ ഏര്‍പ്പെടുത്തിയ പുള്ളാട്ടില്‍ അബ്ദുള്‍ ഖാദര്‍ സ്മാരക പ്രഥമ പ്രതിഭാ...

Read More >>
നെസ്റ്റ് 'ഉള്ളോളമറിയാം' ക്യാമ്പ് സംഘടിപ്പിച്ചു

May 15, 2024 06:57 PM

നെസ്റ്റ് 'ഉള്ളോളമറിയാം' ക്യാമ്പ് സംഘടിപ്പിച്ചു

നെസ്റ്റ് കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ മെയ് 13, 14 തിയ്യതികളിലായി 'ഉള്ളോളമറിയാം' പ്രീ അഡോളസെന്‍സ് ക്യാമ്പ്...

Read More >>
കൊയിലാണ്ടി നഗരസഭ മഴക്കാലപൂര്‍വ്വ ശുചീകരണം, വിപുലമായ ഒരുക്കങ്ങള്‍

May 15, 2024 12:23 AM

കൊയിലാണ്ടി നഗരസഭ മഴക്കാലപൂര്‍വ്വ ശുചീകരണം, വിപുലമായ ഒരുക്കങ്ങള്‍

കൊയിലാണ്ടി നഗരസഭയില്‍ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനനങ്ങള്‍ ഏകോപിക്കുന്നതിന് നഗരസഭയില്‍ സംഘാടക...

Read More >>
Top Stories