---
title: "#obituary | കൊയിലാണ്ടി ചെറിയമങ്ങാട് തെക്കെ തലപറമ്പില്‍ സതീശന്‍ അന്തരിച്ചു"
english_title: "koyilandy cheriyamagad thekke thalapparambil satheeshan passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/139598/koyilandy-cheriyamagad-thekke-thalapparambil-satheeshan-passed-away"
published_at: "2023-08-17T12:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddbeef62927_death_cjheriy_adag_LG.jpg"
keywords: []
---

# #obituary | കൊയിലാണ്ടി ചെറിയമങ്ങാട് തെക്കെ തലപറമ്പില്‍ സതീശന്‍ അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **ചെറിയമങ്ങാട് തെക്കെ തലപറമ്പില്‍ സതീശന്‍ അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച. ഭാര്യ സത്യ.

## Article Content

**കൊയിലാണ്ടി: **ചെറിയമങ്ങാട് തെക്കെ തലപറമ്പില്‍ സതീശന്‍ അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച. ഭാര്യ സത്യ.

അച്ഛന്‍ പരേതനായ കൃഷ്ണന്‍. അമ്മ പരേതയായ താല. സഹോദരങ്ങള്‍ ബാബു, രജിനി, മിനി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/139598/koyilandy-cheriyamagad-thekke-thalapparambil-satheeshan-passed-away)