---
title: "#onam |ഓണാഘോഷം 2023; പൂക്കളമത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു"
english_title: "Onam 2023; Entries are invited for the flower competition"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/139591/onam-2023-entries-are-invited-for-the-flower-competition"
published_at: "2023-08-17T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddbdbe29e2b_oonam_Lg.jpg"
keywords: []
---

# #onam |ഓണാഘോഷം 2023; പൂക്കളമത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

> **Lead Summary:** **കോഴിക്കോട്: **സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം 2023 പരിപാടിയുടെ ഭാഗമായി പൂക്കളമത്സരം സംഘടിപ്പിക്കുന്നു.

## Article Content

**കോഴിക്കോട്: **സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷം 2023 പരിപാടിയുടെ ഭാഗമായി പൂക്കളമത്സരം സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 26ന് രാവിലെ ഒമ്പത് മണി മുതല്‍ കണ്ടംകുളം മുഹമ്മദ് അബ്ദു റഹ്‌മാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളില്‍ സംഘടിപ്പിക്കുന്ന മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചു മണി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/139591/onam-2023-entries-are-invited-for-the-flower-competition)