---
title: "#obituary | ചേമഞ്ചേരി തൂവക്കോട് പാന്തപ്പള്ളി ബാലകൃഷ്ണന്‍ നായര്‍ (വിമുക്തഭടന്‍) അന്തരിച്ചു "
english_title: " chemancheeri thuvvakkoottu panthappalli balakrishnan nair passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/138196/chemancheeri-thuvvakkoottu-panthappalli-balakrishnan-nair-passed-away"
published_at: "2023-08-11T15:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d60aa827b01_chemancheeri_death_card.JPG"
keywords: []
---

# #obituary | ചേമഞ്ചേരി തൂവക്കോട് പാന്തപ്പള്ളി ബാലകൃഷ്ണന്‍ നായര്‍ (വിമുക്തഭടന്‍) അന്തരിച്ചു 

> **Lead Summary:** ചേമഞ്ചേരി: തൂവക്കോട് പാന്തപ്പള്ളി ബാലകൃഷ്ണന്‍ നായര്‍ (73 വിമുക്തഭടന്‍) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

ചേമഞ്ചേരി: തൂവക്കോട് പാന്തപ്പള്ളി ബാലകൃഷ്ണന്‍ നായര്‍ (73 വിമുക്തഭടന്‍) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 7 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: ലത. മക്കള്‍: ലീന, സ്വപ്ന, ധന്യശ്രീ. മരുമക്കള്‍: മനോജ് കുമാര്‍ ( സപ്ലൈകോ), സുജേഷ് (ന്യൂസ് കേരള ), സനൂപ്. ചെറുമക്കള്‍: വേദപ്രിയ, സിദ്ധിത, കൃഷ്ണപ്രിയ, ലക്ഷ്മി ബാല.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/138196/chemancheeri-thuvvakkoottu-panthappalli-balakrishnan-nair-passed-away)