---
title: "മുലയൂട്ടല്‍ വാരാചാരണത്തിന്റെ ഭാഗമായി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു "
english_title: "All #India Medical Institute organized various programs as part of #Breastfeeding Week"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/137914/all-india-medical-institute-organized-various-programs-as-part-of-breastfeeding-week"
published_at: "2023-08-10T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# മുലയൂട്ടല്‍ വാരാചാരണത്തിന്റെ ഭാഗമായി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു 

> **Lead Summary:** **കോഴിക്കോട്:** മുലയൂട്ടല്‍ വാരാചാരണത്തിന്റെ ഭാഗമായി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് യുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

## Article Content

**കോഴിക്കോട്:** മുലയൂട്ടല്‍ വാരാചാരണത്തിന്റെ ഭാഗമായി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് യുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

കോഴിക്കോട് Al MI യില്‍ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ ജ്യോതിലക്ഷിമി ഉദ്ഘാടനം ചെയ്തു. നഴ്‌സിംഗ് ഇന്‍ ചാര്‍ജ് നീതുരാജ് അദ്ധ്യക്ഷയായി.

ജിന്‍സി, സാനിയ, ഫമിദ, ശാലിനി, ശ്രിദേവി, അതുല്യ, സൂര്യ, ശരണ്യ, അന്‍ജു ഷിബ എന്നിവര്‍ സംസാരിച്ചു.

മുക്കം Al MI യില്‍ നടന്ന പരിപാടി മാനേജിംഗ് ഡയരക്ടര്‍ ഇ.കെ ഷാഹുല്‍ ഹമിദ് അദ്ധ്യക്ഷനായി. ഇഎംഎസ് ഹോസ്പിറ്റല്‍ പ്രീഡിയാട്രിഷന്‍ ഡോ. ഗിരിജ സാവിത്രി ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഷിങ്‌ലി, ശ്യാമിലി സുല്‍ഫത്ത്, ജയശ്രീ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/137914/all-india-medical-institute-organized-various-programs-as-part-of-breastfeeding-week)